Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ad Thomas

'എ​ന്നെ എം​എ​ൽ​എ ആ​ക്കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം': നി​യ​മസ​ഭ​യി​ൽ പി​ണ​റാ​യി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ.​ഡി.​ തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ എം​എ​ൽ​എ ആ​ക്കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് എ​ഡി തോ​മ​സ് എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലി​ട്ട് ത​ന്നെ​യും അ​ജ​യ് കു​ര്യാ​ക്കോ​സി​നെ​യും പ​ട്ടി​യെ ത​ല്ലും പോ​ലെ ത​ല്ലി.‌‌ എ​ന്നാ​ൽ അ​ങ്ങ​നെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ആ​ദ്യം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് അ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​ണെ​ന്ന് പ​റ​ഞ്ഞു. നി​ര​വ​ധി യു​വാ​ക്ക​ളു​ടെ ത​ല​യാ​ണ് ആ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ല്ലി​പ്പൊ​ളി​ച്ച​തെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ആ​യി​ര​ക്ക​ണ​ക്കി​ന് അ​മ്മ​മാ​രു​ടെ ക​ണ്ണു​നീ​ർ കേ​ര​ള​ത്തി​ന്‍റെ തെ​രു​വു​ക​ളി​ൽ അ​ന്ന് വീ​ണി​ട്ടു​ണ്ട്. ആ ​അ​മ്മ​മാ​രു​ടെ ക​ണ്ണു​നീ​ർ നി​ങ്ങ​ളെ വി​ടാ​തെ പി​ന്തു​ട​രു​മെ​ന്നും എ.​ഡി.​തോ​മ​സ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നോ​ട് പ​റ​ഞ്ഞു.

Kerala

പ്ര​തി​കാ​ര​മ​ല്ല, നി​യ​മ​ന​ട​പ​ടി​യാ​ണ്, എ​സ്ഐ​ടി അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്യു​ന്നു; എ.​ഡി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ണ്‍​മാ​ന്മാ​ര്‍ താ​ന​ട​ക്ക​മു​ള്ള​വ​രെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്ന് ആ​ല​പ്പു​ഴ എം​എ​ൽ​എ എ.​ഡി.​തോ​മ​സ്. ഇ​ത് പ്ര​തി​കാ​ര​മ​ല്ല നി​യ​മ​ന​ട​പ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ സേ​ന​യി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ത​ങ്ങ​ൾ സ​മ​രം ചെ​യ്ത​ത് വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന​ല്ല. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രേ പ്ര​തി​ക​രി​ച്ച​തി​ന് തെ​രു​വു​പ​ട്ടി​ക​ളെ​പോ​ലെ​യാ​ണ് ത​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വ​കേ​ര​ളാ​യാ​ത്ര​യി​ൽ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പു​നഃ​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up